ഭിന്നശേഷിക്കാരായ സർക്കാർ ജീവനക്കാരെ സ്പാർക്ക് ബന്ധിത ബയോമെട്രിക് പഞ്ചിംഗ് സംവിധാനത്തിൽ നിന്നും ഒഴിവാക്കി. പ്രത്യേക പ്രയാസം അനുഭവിക്കുന്നതും ഹൈസപ്പോർട്ട് ആവശ്യമായതുമായ  ജീവനക്കാരുടെ ഹാജർ, ഹാജർ പുസ്തകത്തിൽ രേഖപ്പെടുത്തേണ്ടതും ലീവുകൾ സ്പാർക്ക് വഴിയും നൽകണം. കൂടാതെ, സ്പാർക്ക് പ്രൊഫൈലിൽ ആനുകൂല്യം ലഭ്യമാകുന്നതിനായി പി എച്ച് എന്ന് രേഖപ്പെടുത്തണം. ഉത്തരവ് 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :23-01-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo