പയർവർഗ വിളകളുടെ മൂല്യവർധന ഉറപ്പാക്കുന്നതിനും ഉൽപാദനാനന്തര അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുമായി കേന്ദ്ര-സം സ്ഥാന സർക്കാരുകൾ ചേർന്ന് നടപ്പാക്കുന്ന 'പൾസസ് മിഷൻ' പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക് cru.agridir@kerala.gov.in, 0471-2304481.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :21-07-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo