കേരള കള്ള് ചെത്ത് തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും 2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട തൊഴിലാളി, കുടുംബ, സാന്ത്വന പെൻഷൻ ഗുണഭോക്താക്കൾ, സെപ്തംബർ 30 ന് മുൻപായി വാർഷിക മസ്റ്ററിംഗ് അക്ഷയകേന്ദ്രങ്ങൾ മുഖേന പൂർത്തിയാക്കണം.

നിശ്ചിത സമയ പരിധിക്കുള്ളിൽ മസ്റ്ററിംഗ് പൂർത്തീകരിക്കാത്തവർക്ക് തുടർന്ന് എല്ലാ മാസവും 1 മുതൽ 20 വരെ മസ്റ്ററിംഗ് നടത്താം. അവർക്ക് മസ്റ്ററിംഗ് നടത്തുന്ന മാസം മുതൽക്കുള്ള പെൻഷന് മാത്രമേ അർഹതയുണ്ടാവൂ.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :21-07-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo