40 ശതമാനമോ കൂടുതലോ മാനസിക/ ശാരീരിക ഭിന്നശേഷിത്വം ഉള്ളവർക്ക് സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ 50 ലക്ഷം രൂപ വരെ സ്വയം തൊഴിൽ വായ്പ അനുവദിക്കുന്നു. അഞ്ച് ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് വ്യവസ്ഥകൾക്ക് വിധേയമായി ഒരു ലക്ഷം രൂപ വരെ സബ്‌സിഡി ലഭിക്കും. വിശദ വിവരങ്ങൾക്കും അപേക്ഷാഫോറത്തിനും www.hpwc.kerala.gov.in വെബ് സെറ്റ് സന്ദർശിക്കുക. ഫോൺ: 0471-2347768, 0471-2347156, 7152, 7153.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-11-2021

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo