എം.എസ്.എം.ഇ. സ്ഥാപനങ്ങളുടെ പ്രവർത്തന മൂലധനം വിലയിരുത്തുവാനും മെച്ചപ്പെടുത്തുവനുമായി വ്യവസായ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെൻറ് (കീഡ്) വർക്കിംഗ് ക്യാപിറ്റൽ മാനേജ്മെൻറ് ഇൻ എം.എസ്.എം.ഇ.  എന്ന വിഷയത്തെ ആസ്പദമാക്കി വെബിനാർ സംഘടിപ്പിക്കുന്നു.

മെയ് 31ന് രാവിലെ 11.00 മുതൽ 12.00 വരെയാണ് വെബിനാർ. പങ്കെടുക്കാൻ താത്പര്യമുള്ളവർ kied.info വഴി അപേക്ഷിക്കാം. വിവരങ്ങൾക്ക്-0484 2532890 / 2550322

അവസാനമായി അപ്ഡേറ്റ് ചെയ്തത് :28-05-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo