കൂടുതൽ സൗകര്യങ്ങളുമായി വയനാട് മെഡിക്കൽ കോളേജ്. ആരോഗ്യ, അനുബന്ധ മേഖലകളിലുള്ളവരുടെ നൈപുണ്യ വികസനത്തിനായുള്ള സ്‌കിൽ ലാബ്, മെഡിക്കൽ ഒ.പി., എക്‌സ്‌റേ, റേഡിയോളജി, ഡയാലിസിസ് സെന്റർ, സ്ത്രീ-പുരുഷ വാർഡുകൾ എന്നിവ ഉൾപ്പെടുന്ന മൾട്ടിപർപ്പസ്‌ ബ്ലോക്കും  കാത്ത്‌ ലാബും ആശുപത്രിയിൽ പ്രവർത്തന സജ്ജമായി. ആൻജിയോ പ്ലാസ്റ്റി, പിസിഐ, ആൻജിയോഗ്രാഫി, ട്രാൻസ് കത്തീറ്റർ, അയോട്ടിക് വാൾവ് റീപ്ലേസ്മെന്റ്, ബലൂൺ സെപ്റ്റോസ്റ്റമി, കത്തീറ്റർ അബ്ലേഷൻ എന്നിവ ഉൾപ്പെടെയുള്ള ഹൃദ്രോഗ ചികിത്സകൾക്കായി പ്രവർത്തനമാരംഭിച്ച കാത്ത് ലാബ് ഹൃദ്രോഗികൾക്ക് വലിയ ആശ്വാസമാകും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :03-04-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo