വിനോദ സഞ്ചാര വകുപ്പ്  സംഘടിപ്പിക്കുന്ന സംസ്ഥാനതല ഓണം വാരാഘോഷത്തിന്റെ സമാപന ദിവസമായ ആഗസ്റ്റ് 30 ന് ഘോഷയാത്രയിൽ കലാരൂപങ്ങൾ അവതരിപ്പിക്കുവാൻ കലാസംഘങ്ങൾ/ വ്യക്തികൾക്ക് അപേക്ഷിക്കാം. ജൂലൈ 28 വൈകിട്ട് 5ന് മുമ്പായി കൺവീനർ, ഓണം ഘോഷയാത്ര കമ്മറ്റി, വിനോദസഞ്ചാര വകുപ്പ് ആസ്ഥാന കാര്യാലയം, പാർക്ക് വ്യൂ, തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ onampageantry@keralatourism.org എന്ന ഇമെയിൽ വിലാസത്തിലോ അപേക്ഷകൾ ലഭ്യമാക്കണം. ഫോൺ: 0471-2560426. അപേക്ഷ കവറിന് മുകളിൽ “ഓണം ഘോഷയാത്ര 2026” എന്നെഴുതണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :23-07-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo