2024 ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത് നടക്കുന്ന 29-ാമത് ഐ.എഫ്.എഫ്.കെയുടെ മീഡിയസെല്ലിൽ പ്രവർത്തിക്കുന്നതിന് ജേണലിസം, മാസ് കമ്യൂണിക്കേഷൻ വിദ്യാർത്ഥികളിൽനിന്നും കോഴ്സ് പൂർത്തിയാക്കിയവരിൽനിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. പ്രായപരിധി 28 വയസ്സ്. വിശദമായ ബയോഡേറ്റ സഹിതമുള്ള അപേക്ഷകൾ നവംബർ 15നകം cifra@chalachitraacademy.org എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം. എഴുത്തുപരീക്ഷ 2024 നവംബർ 17 ഞായറാഴ്‌ച രാവിലെ 11 മണി മുതൽ ഒരു മണി വരെ തിരുവനന്തപുരം വഴുതക്കാട് കോട്ടൺഹിൽ ഗവ. ഗേൾസ് എച്ച്.എസ്.എസിൽ നടക്കും. ഡിസംബർ 02 ന് മീഡിയ സെൽ പ്രവർത്തനം ആരംഭിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-11-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo