സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ നഴ്‌സിംഗ് കോളേജുകളിൽ  2024-25 വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗിന് www.lbscentre.kerala.gov.in വഴി ജൂലൈ 19 മുതൽ 2024 ആഗസ്റ്റ്  5 വരെ അപേക്ഷിക്കാം. അപേക്ഷകർ, ഫിസിക്‌സ്, കെമസ്ട്രി, ബയോളജി ഐശ്ചിക വിഷയമായി എടുത്ത് പ്ലസ് ടു പരീക്ഷ പാസായിരിക്കണം കൂടാതെ 50 ശതമാനം മാർക്കോടെ ഇൻഡ്യൻ നഴ്‌സിംഗ് കൗൺസിലും ബന്ധപ്പെട്ട സ്റ്റേറ്റ് കൗൺസിലും അംഗീകരിച്ച ജി.എൻ.എം കോഴ്‌സ് പരീക്ഷ പാസായിരിക്കണം. പൊതു പ്രവേശന പരീക്ഷയുടെ മാനദണ്ഡത്തിലായിരിക്കും പ്രവേശനം. ഉയർന്ന പ്രായപരിധി 45 വയസ്. സർവീസ് ക്വോട്ടയിലേയ്ക്കുള്ള അപേക്ഷാർഥികൾക്ക് 49 വയസ്. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 1000 രൂപപട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 500 രൂപ. വിവരങ്ങൾക്ക്: 04712560363, 364.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-07-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo