ശ്രീമതി. കെ.എ. തുളസി

വകുപ്പുകൾ: പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളുടെ വികസനം 

നിയമസഭാ മണ്ഡലം: കോങ്ങാട്

1974 ൽ പാലക്കാട് ജില്ലയിൽ ഷൊർണൂരിൽ ജനിച്ചു. ഭർത്താവ് വി. കെ. ശ്രീകണ്ഠൻ പാലക്കാട് ജില്ലയിൽ നിന്നുള്ള എം പിയാണ്. ചരിത്രത്തിൽ ബിരുദാനന്ത ബിരുദവും, യു ജി സി നെറ്റ് യോഗ്യതയും നേടിയിട്ടുണ്ട്. മലയാളം, ഇംഗ്ലീഷ്, തമിഴ് എന്നീ ഭാഷകളിൽ പ്രാവിണ്യം നേടിയിട്ടുണ്ട്. 

കെ പി സി സി എക്സ്ക്യൂട്ടീവ് മെമ്പറായും,  എ ഐ സി സി  മെമ്പറായും, കെ പി സി സി ജനറൽ സെക്രട്ടറിയായും, ജില്ലാ പഞ്ചായത്ത് മെമ്പറായും, എൻ.എസ്.എസ്. കോളേജ്, നെന്മാറയിലെ ചരിത്ര വിഭാഗം മേധാവിയായും, എൻ.എസ്.എസ്. കോളേജ്, നെന്മാറയിലെ പ്രിൻസിപ്പലായും പ്രവർത്തിച്ചിട്ടുണ്ട്. 

ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച് 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കോങ്ങാട് നിയമസഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ചാണ് കെ. എ. തുളസി ആദ്യമായി നിയമസഭാംഗമായത്. 

വിലാസം & ഫോൺ നമ്പറുകൾ 

ഓഫീസ് 

റസിഡൻസ് 

സ്ഥിര വിലാസം

റൂം നമ്പർ: S 301 (പഴയ നം. 647), മൂന്നാം നില,
സെക്രട്ടേറിയറ്റ് സൗത്ത് ബ്ലോക്ക്,
തിരുവനന്തപുരം – 695001
ടെലിഫോൺ: 0471 2518823
മൊബൈൽ: 9400001709
ഇമെയിൽ: min.scst@kerala.gov.in

പ്രശാന്ത്, ക്ലിഫ് ഹൗസ് കോമ്പൗണ്ട്, നന്തൻകോട് 
തിരുവനന്തപുരം
 

 

മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് വിവരങ്ങൾ 

തസ്തിക പേര്  ഓഫീസ് മൊബൈൽ
പ്രൈവറ്റ് സെക്രട്ടറി ശ്രീ. ഇർഷാദ് എം.എസ്   9447957784
സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി ശ്രീമതി. മിനിമോൾ വി.ജി   9497772459
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ശ്രീ. അനിൽകുമാർ. പി   9447694861
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ശ്രി. ശൈലേഷ് ഐ പി   9947085187
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ശ്രീമതി. പ്രിയ എം   8921293362
അഡിഷണൽ പേഴ്‌സണൽ അസിസ്റ്റന്റ്  ശ്രീ. അജയ കുമാർ. വി   9495540428
അഡിഷണൽ പേഴ്‌സണൽ അസിസ്റ്റന്റ്  ശ്രീ. അനുമോൻ. പി   9288809009
അഡിഷണൽ പേഴ്‌സണൽ അസിസ്റ്റന്റ്  ശ്രീ. വി.രാജീവ്   9809725211
അഡിഷണൽ പേഴ്‌സണൽ അസിസ്റ്റന്റ്  ശ്രീ. യൂസഫ് പാലക്കൽ   9447836821
അഡിഷണൽ പേഴ്‌സണൽ അസിസ്റ്റന്റ്  ശ്രീ. ജോസ് ആർ.ഇ   9048483362
സെക്ഷൻ ഓഫീസർ  സുശിൽകുമാരി എസ്   8907670229
കമ്പ്യൂട്ടർ അസിസ്റ്റന്റ് (Sel Gr) ശ്രീമതി. രമാദേവി പി.കെ.   9744710116
ഗ്രാജുവേറ്റ് ക്ലാർക്ക് ശ്രീമതി. ഭാഗ്യ ലക്ഷ്മി. കെ.പി   9400643857
ഓഫീസ് അറ്റൻഡന്റ് ശ്രീ. ബിജു ബോയ്   8547211868
ഓഫീസ് അറ്റൻഡന്റ് ശ്രീ. മനു.എം   8921667076
ഓഫീസ് അറ്റൻഡന്റ് ശ്രീ. മുഹമ്മദ് ബിലാൽ കെ എസ്.   9895170847
ഓഫീസ് അറ്റൻഡന്റ് ശ്രീ. രഞ്ജിത്ത് പി.സി   9847383893
ഓഫീസ് അറ്റൻഡന്റ് ശ്രീമതി. അനില. ടി   9447888277
ഓഫീസ് അറ്റൻഡന്റ് ശ്രീ. അജയരാജ്   9846864257
ഷോഫർ ശ്രീ. ജോയൽ ടെനി   8281772850
ഷോഫർ ശ്രീ. നിതിൻ വി.എം.   8848720338

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 17-10-2026

ലേഖനം നമ്പർ: 2011

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo