
ശ്രീമതി ബിന്ദു കൃഷ്ണ
വകുപ്പുകൾ: തൊഴിൽ, മൃഗസംരക്ഷണം, ക്ഷീര വികസനം, ക്ഷീര സഹകരണ സംഘങ്ങൾ, വനിതാ ശിശു വികസനം, കേരള വെറ്ററിനറി & അനിമൽ സയൻസസ് സർവകലാശാല, പുനരധിവാസം, ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ്, ഇൻഷുറൻസ് മെഡിക്കൽ സർവീസ്, ഇൻഡസ്ട്രിയൽ ട്രിബ്യൂണലുകൾ, ലേബർ കോടതികൾ
24-05-1972 ൽ കൊല്ലം ജില്ലയിലെ ചാത്തന്നൂർ കട്ടച്ചലിൽ ജനിച്ചു. പുന്നക്കോട് സെന്റ് തോമസ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 1987-ൽ കൊല്ലം എസ്.എൻ വനിതാ കോളേജിൽ നിന്നും ഫിലോസഫിയിൽ ബിരുദവും, തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് നിയമബിരുദവും, ഗവൺമെൻ്റ് ലോ കോളേജിൽ നിന്നും അന്താരാഷ്ട്ര നിയമത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. അച്ഛൻ പി.സുകുമാരൻ, അമ്മ ബി.വസുമതി. അഡ്വ. എസ്. കൃഷ്ണകുമാർ ഭർത്താവാണ്. മകൻ കെ.കെ ശ്രീകൃഷ്ണ.
രാഷ്ട്രീയവും പൊതുജീവിതവും
38 വർഷത്തിലേറെ നീണ്ട പൊതുപ്രവർത്തന-രാഷ്ട്രീയ അനുഭവസമ്പത്തുള്ള ബിന്ദു കൃഷ്ണ, സാമൂഹിക ക്ഷേമം, വനിതാ ശാക്തീകരണം, ജനകീയ വികസനം എന്നീ മേഖലകളിൽ പ്രവർത്തിച്ചു വരുന്നു. കൊല്ലം നിയമസഭാ മണ്ഡലത്തിൽ നിന്ന് 16,830 വോട്ടുകളുടെ ഭൂരിപക്ഷത്തിലും 48.9 ശതമാനം വോട്ടുകൾ നേടിയും വിജയിച്ച അവർ നാല് തവണ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്.
കേരള സ്റ്റേറ്റ് കുടുംബശ്രീ മിഷന്റെ എക്സിക്യൂട്ടീവ് അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വിലാസം & ഫോൺ നമ്പറുകൾ
|
ഓഫീസ് |
റസിഡൻസ് |
സ്ഥിര വിലാസം |
|---|---|---|
|
റൂം നമ്പർ: 301, മൂന്നാം നില, സെക്രട്ടേറിയേറ്റ് അനെക്സ് II, ഇ-മെയിൽ: bindu.krishna@kerala.gov.in |
തൈക്കാട് ഹൗസ്,
|
|
മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് വിവരങ്ങൾ
|
പേര് |
തസ്തിക | ഓഫീസ് | മൊബൈൽ |
|---|---|---|---|
| ശ്രീ. ശരത് ചന്ദ്രൻ സി.എസ്. | പ്രൈവറ്റ് സെക്രട്ടറി | 9497642790 | |
| ശ്രീ. ഹരി വി. എൽ. | അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി | 9446700902 | |
| ശ്രീ. അനീഷ് അരവിന്ദ് | അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി | 9847141400 | |
| ശ്രീ. ത്രിദീപ് കുമാർ. ബി | അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി | 9846902536 | |
| ശ്രീ. അനിൽ സാം | അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി | 9744267571 | |
| ശ്രീ. രാജേഷ് | അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി | 9447211367 | |
| ശ്രീ. പ്രശാന്ത് | അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി | 9497639939 | |
| ശ്രീ. എൻ.ഉണ്ണികൃഷ്ണൻ | പേഴ്‌സണൽ അസിസ്റ്റൻ്റ് | 9447723375 | |
| ശ്രീ. പ്രജീഷ് രാമകൃഷ്ണൻ | അസിസ്റ്റൻ്റ് പേഴ്‌സണൽ അസിസ്റ്റൻ്റ് | 7034137764 | |
| ശ്രീ. നൗഷാദ് ടി.എ. | സെക്ഷൻ ഓഫീസർ | 9495730402 | |
| ശ്രീമതി. കാജോൾ സുരേഷ് | CA | 8075411732 | |
| ശ്രീമതി. പ്രേമ | CA | 9747888807 | |
| ശ്രീ. ലിജോ ജെ. റോളൻസ് | ക്ലർക്ക് | 7012424034 | |
| ശ്രീ. ബിജു എം. ആർ. | ക്ലാർക്ക് | 9995678077 | |
| ശ്രീ. അഭിജിത്ത് | ഡ്രൈവർ | 9562438373 | |
| ശ്രീ. നൗഫൽ | ഡ്രൈവർ | 9061883594 | |
| ശ്രീ. സുനിൽ | ഓഫീസ് അസിസ്റ്റന്റ് | 9446303609 | |
| ശ്രീ. സുജിത്ത് | ക്ലർക്ക് | 9526361646 | |
| ശ്രീ. വിഘ്നേഷ് | ഡ്രൈവർ | 7012768920 | |
| ശ്രീ. ഷാനവാസ് എസ്. | ഗൺ മാൻ | 9747444461 | |
| ശ്രീ. വിനീത് | ഗൺ മാൻ | 8848851480 | |
| ശ്രീ. സബിൻ | ഗൺ മാൻ | 9485201605 | |
| ശ്രീ. ഷിറാസ് | ഗൺ മാൻ | 9509234577 |
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 24-11-2026
ലേഖനം നമ്പർ: 2001