ശ്രീ രമേശ് ചെന്നിത്തല 

വകുപ്പുകൾ : ആഭ്യന്തരം, വിജിലൻസ്, ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്, ജയിലുകൾ, കയർ

നിയമസഭാ മണ്ഡലം: ഹരിപ്പാട് 

നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്നു. ഹരിപ്പാട് നിയമസഭാ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. നേരത്തെ 1982ലും 1987ലും ഇതേ മണ്ഡലത്തിൽ നിന്ന് വിജയിച്ചു. 2011 മുതൽ തുടർച്ചയായി ഹരിപ്പാട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. കോട്ടയത്ത് നിന്ന് 1989, 1991, 1996 വർഷങ്ങളിലും മാവേലിക്കരയിൽ നിന്ന് 1999ലും ലോക‌സഭയിലേക്ക് വിജയിച്ചു. 1986 ജൂൺ 5 മുതൽ 87 മാർച്ച് 25 വരെ സംസ്ഥാന ഗ്രാമവികസന വകുപ്പ് മന്ത്രിയായിരുന്നു. 2014 ജനുവരി ഒന്ന് മുതൽ 2016 മെയ് 20 വരെ ആഭ്യന്തര മന്ത്രി സ്ഥാനവും വഹിച്ചു.

കെ എസ് യു സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ്, അഖിലേന്ത്യാ പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 1990ൽ ചേരി ചേരാ രാജ്യങ്ങളിലെ യുവജന സംഘടനകളുടെ സമിതിയുടെ സെക്രട്ടറി ജനറലും കെ പി സി സി മുൻ അധ്യക്ഷനുമാണ്. ആലപ്പുഴ ചെന്നിത്തല സ്വദേശി. വി രാമകൃഷ്‌ണൻ നായരുടെയും ദേവകി അമ്മയുടെയും മകനായി 1956 മെയ് 25നാണ് ജനനം. ചെന്നിത്തല മഹാത്മ സ്‌കൂൾ, ചങ്ങനാശ്ശേരി എൻ എസ് എസ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ബി എ എക്കണോമിക്‌സ് ബിരുദധാരിയാണ്. ഹിന്ദി വിശാരദ് യോഗ്യത നേടിയിട്ടുണ്ട്. തിരുവനന്തപുരം ലോ കോളേജിൽ എൽ എൽ ബി പഠനം നടത്തി.

ഭാര്യ: ടി എൻ അനിത. മക്കൾ: ഡോ. രോഹിത് ചെന്നിത്തല, രമിത് ചെന്നിത്തല ഐ.ആർ.എസ് 

വിലാസം & ഫോൺ നമ്പറുകൾ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് വിവരങ്ങൾ

ഓഫീസ്  റസിഡൻസ്   സ്ഥിര വിലാസം

റൂം നമ്പർ 131 (N 200), രണ്ടാം നില,
സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്ക്, തിരുവനന്തപുരം
ഫോൺ: 0471 2333294, 0471 2333254
മൊബൈൽ: 9400001718

ഇ മെയിൽ: min.home@kerala.gov.in

പമ്പ, ക്ലിഫ് ഹൗസ് കോമ്പൗണ്ട്, നന്തൻകോട്

 

മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് വിവരങ്ങൾ

തസ്തിക പേര്   ഓഫീസ്  മൊബൈൽ
പ്രൈവറ്റ് സെക്രട്ടറി ശ്രീ. ഹരി പി.നായർ 0471-2518011 8281347926
സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി ശ്രീമതി. സൂസൻ ഗോപി 0471-2517227 9497849887
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീ. ഷംനാദ് എം.എ. 0471-2517434 8078044876
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഡോ. എ.എം. ഹബീബ് ഖാൻ 0471-2518873 9847347399
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീ. ആർ.പ്രതീഷ് കുമാർ 0471-2518057 9446313350
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ശ്രീ.ഗോപിനാഥൻ പിള്ള   9846060017
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ശ്രീ. കെ.പി. ചന്ദ്രപ്രകാശ്   9447552611
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ശ്രീ.ബിനു വി.എ.   6282390838
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ശ്രീ.ശ്രീകുമാർ എൻ.   9847530352
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ശ്രീ.കെ.സി.ബിപിൻ   9605555305 
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ശ്രീമതി. റീജ എൻ.   9446178655
പേഴ്സണൽ അസിസ്റ്റന്റ് ശ്രീ.ഹരികുമാർ   9895424342
അഡീഷണൽ പേഴ്‌സണൽ അസിസ്റ്റന്റ് ശ്രീ.നിഷാം മുഹമ്മദ്   9747209444
കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ശ്രീ.ഹരീഷ് കുമാർ കെ.   9495303359
അസിസ്റ്റന്റ് ശ്രീ.അജിഷ് ജി   9496919090
ക്ലർക്ക് ശ്രീ.അരുൺ കൃഷ്ണൻ കെ.   8086200693
കമ്പ്യൂട്ടർ അസിസ്റ്റന്റ് ശ്രീ.രാമചന്ദ്രൻ ആർ   8547110664
കമ്പ്യൂട്ടർ അസിസ്റ്റന്റ് ശ്രീമതി. സന്ധ്യ കെ.പി   9846212093
ഓഫീസ് അറ്റൻഡന്റ് ശ്രീ.ബിജു വി   9745276457
ഓഫീസ് അറ്റൻഡന്റ് ശ്രീ.ജയകുമാർ ജെ   7907445419

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 24-10-2026

ലേഖനം നമ്പർ: 2002

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo