ശ്രീ എം. ലിജു

വകുപ്പുകൾ: സഹകരണം, എക്സൈസ്

നിയമസഭാ മണ്ഡലം: കായംകുളം

ആലപ്പുഴ ഹരിപ്പാട് സ്വദേശി. കായംകുളം മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു.യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, ആലപ്പുഴ ഡി സി സി പ്രസിഡൻ്റ്, കെ പി സി സി സെക്രട്ടറി, ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ കെ പി സി സി വൈസ് പ്രസിഡൻ്റാണ്. നിയമത്തിൽ ബിരുദാനന്തരബിരുദം (എൽ.എൽ.എം.) നേടിയിട്ടുണ്ട്. തിരുവനന്തപുരം ലോ കോളേജിൽ മാഗസിൻ എഡിറ്ററായിരുന്നു. ഹരിപ്പാട് ആനാരി മീനത്തേതിൽ എം.മോഹൻലാലിന്റെയും ചന്ദ്രിക ലാലിന്റെയും മകനാണ്.

ഭാര്യ: അമ്പിളി ലിജു (കയർ ബോർഡ് ഉദ്യോഗസ്ഥ)
മക്കൾ: ഗാർഗി പ്രിയദർശിനി, ഗഗന പ്രിയദർശിനി 

വിലാസം & ഫോൺ നമ്പറുകൾ 

ഓഫീസ്  റസിഡൻസ്   സ്ഥിര വിലാസം

റൂം നമ്പർ: 101, ഒന്നാം നില,
സെക്രട്ടേറിയറ്റ് അനെക്സ് II, തിരുവനന്തപുരം – 695001
ഫോൺ: 0471 2333091, 0471 2335075
മൊബൈൽ: 9400001710

ഇ-മെയിൽ: min.co.ex@kerala.gov.in

അജന്ത, 
കേരള ലോക്ഭവന് എതിർവശം, തിരുവനന്തപുരം

 

മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് വിവരങ്ങൾ

പേര് തസ്തിക ഓഫീസ് മൊബൈൽ
ശ്രീ. രജിത് ആർ. എൽ പ്രൈവറ്റ് സെക്രട്ടറി 0471-2517082 8848797751
ശ്രീ. ശ്രീനിവാസ് സി. ഡി. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി 0471-2518818 9447507484
ശ്രീ. ബിനു കുമാർ ബി. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി   8921494764
ശ്രീ. പി. ശാർങധരൻ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി 0471-2518218 9447475586
ശ്രിമതി. സ്മിത അലക്സ് അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി 0471-2518558 9447047829
ശ്രീ. കെ. എസ്. കിരൺ ബോസ് അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി   9446015358
ശ്രീ. ഹരി മോഹൻ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി 0471-2517113 9495815681
ശ്രീ. ചന്ദ്രശേഖർ ആസാദ് സി. പേഴ്സണൽ അസിസ്റ്റന്റ്   8089661416
ശ്രീ. രാജേഷ് പേഴ്സണൽ അസിസ്റ്റന്റ്    
ശ്രീ. സണ്ണി ജോർജ് പി. അഡീഷണൽ പേഴ്‌സണൽ അസിസ്റ്റന്റ്   9447175055
ശ്രീ. വിനു കെ. എസ് സെക്ഷൻ ഓഫീസർ   8075813859
ശ്രീ. സലാഹുദീൻ എ. എം. കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് I   9497426914
ശ്രീ. മുകേഷ് എം. എസ്. ഷോഫർ   9072172113

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 17-10-2026

ലേഖനം നമ്പർ: 2004

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo