നേട്ടങ്ങൾ

ടോക്കിയോ ഒളിമ്പിക്സ്

2021ലെ ടോക്കിയോ ഒളിമ്പിക്സിൽ കേരളത്തിന്റെ പി ആർ ശ്രീജേഷ് ഹോക്കിയിൽ വെങ്കലം നേടി. ഒളിമ്പിക്സ് മെഡൽ നേടുന്ന രണ്ടാമത്തെ മലയാളിയാണ് അദ്ദേഹം. 9 പേരാണ് ടോക്കിയോ ഒളിമ്പിക്സിൽ കേരളത്തിൽ നിന്നും പങ്കെടുത്തത്.  മറ്റ് താരങ്ങളും മത്സര ഇനങ്ങളും 

അമോജ് ജേക്കബ് - 4 × 400 മീറ്റർ റിലേ
മുഹമ്മദ് അനസ് യഹിയ- 4 × 400 മീറ്റർ റിലേ
നോഹ് നിർമൽ ടോം-4 × 400 മീറ്റർ റിലേ
അലക്സ് ആന്റണി-4 × 400 മീറ്റർ റിലേ (മിക്സഡ്)
ഇർഫാൻ കോലോത്തും തൊടി-20 കിലോമീറ്റർ നടത്തം
ജാബിർ എം പള്ളിയാലിൽ-400 മീറ്റർ ഹർഡിൽസ്
മുരളി ശ്രീശങ്കർ-പുരുഷ ലോങ്ജമ്പ്
സാജൻ പ്രകാശ്-പുരുഷന്മാരുടെ 100 മീറ്റർ ബട്ടർഫ്ലൈ, പുരുഷന്മാരുടെ 200 മീറ്റർ ബട്ടർഫ്ലൈ

അർജുന അവാർഡ് നേടിയവർ

സി ബാലകൃഷ്ണൻ (പർവ്വതാരോഹണം, 1965)
ടി സി യോഹന്നാൻ (അത്ലറ്റിക്സ്, 1974)
കെ സി ഏലമ്മ ( വോളിബോൾ, 1975)
ജിമ്മി ജോർജ് ( വോളിബോൾ, 1976)
 എ സാം ക്രിസ്തുദാസ് (ബാഡ്മിന്റൺ, 1976)
സുരേഷ് ബാബു ( അത്ലറ്റിക്സ്, 1978-79)
എയ്ഞ്ചൽ മേരി ജോസഫ് ( അത്ലറ്റിക്സ്, 78-79)
വി പി കുട്ടികൃഷ്ണൻ ( വോളിബോൾ, 78-79)
എം.ഡി വത്സമ്മ( അത്ലറ്റിക്സ്,1982)
പി.ടി ഉഷ (അത്ലറ്റിക്സ്, 1983)
ഷൈനി കെ അബ്രഹാം (അത്ലറ്റിക്സ്, 1984)
സാലി ജോസഫ് (വോളിബോൾ, 1984)
പി.ജെ ജോസഫ് (പവർലിഫ്റ്റിങ്,1984)
സിറിൾ. സി. വല്ലൂർ ( വോളിബോൾ, 1986)
വിൽസൺ ചെറിയാൻ (സ്വിമ്മിം​ഗ്, 1988)
പി കെ യശോദര ( പവർ ലിഫ്റ്റിങ്, 1988)
മെഴ്സി കുട്ടൻ ( അത്ലറ്റിക്സ്,1989)
കെ.ഉദയകുമാർ ( വോളിബോൾ, 191)
ഇ. സജീവൻ ഭാസ്കരൻ ( പവർ ലിഫ്റ്റിങ്, 1992)
കെ. സാറാമ്മ ( അത്ലറ്റിക്സ്, 1993)
കെ.സി റോസക്കുട്ടി (അത്ലറ്റിക്സ്, 1994)
പദ്മിനി തോമസ് ( അത്ലറ്റിക്സ്, 1996)
എസ്. ഓമനകുമാരി (ഹോക്കി, 1999)
ടി.വി പോളി (ബോഡി ബിൽഡിംങ്, 1999)
സെബാസ്റ്റ്യൻ സേവ്യർ (സ്വിമ്മിങ്, 2000)
ജോർജ് തോമസ് ( ബാഡ്മിന്റൺ, 2000)
കെ. എം ബീനമോൾ ( അത്ലറ്റിക്സ്, 2000)
ആർ. മഹേഷ് ( യാച്ചിങ്, 2001)
അഞ്ജു ബോബി ജോർജ് ( അത്ലറ്റിക്, 2002)
ഐ.എം വിജയൻ ( ഫുട്ബോൾ, 2002)
ജെനിൽ കൃഷ്ണൻ ( റോവിങ്, 2004)
കെ.എം ബിനു ( അത്ലറ്റിക്സ്, 2006)
ജോൺസൺ വർ​ഗീസ് ( ബോക്സിം​ഗ്, 2007)
ചിത്ര കെ സോമൻ (അത്ലറ്റിക്സ്, 2007)
സിനിമോൾ പൗലോസ് (അത്ലറ്റിക്സ്, 2008)
ജോസഫ് അബ്രഹാം ( അത്ലറ്റിക്സ്, 2009)
കെ.ജെ കപിൽ ദേവ് ( വോളിബോൾ, 2009)
പ്രീജ ശ്രീധരൻ( അത്ലറ്റിക്സ്,2010)
ടോം ജോസഫ് ( വോളിബോൾ, 2014)
​ഗീതു അന്ന ജോസ് ( ബാസ്ക്കറ്റ് ബോൾ, 2014)
വി. ഡിജു ( ബാഡ്മിന്റൺ, 2014)
സജി തോമസ് ( റോവിങ്, 2014)
ടിന്റു ലൂക്ക ( അത്ലറ്റിക്സ്, 2014)
പി. ആർ ശ്രീജേഷ് ( ഹോക്കി, 2014)

ഖേൽരത്ന

കെ. എം ബീനമോൾ ( അത്ലറ്റിക്സ്, 2002)
അഞ്ജു ബോബി ജോർജ് ( അത്ലറ്റിക്, 2003)


 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 18-07-2022

ലേഖനം നമ്പർ: 671

sitelisthead