കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഒരു ലക്ഷം യുവജനങ്ങൾക്ക് കാർഷിക മേഖലയിൽ തൊഴിൽദാന പദ്ധതി പ്രകാരം അംഗങ്ങളായവർക്ക് പെൻഷൻ ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകൾ 30 ദിവസത്തിനകം തീർപ്പാക്കും. നിലവിലുള്ള അപേക്ഷകളിലും പരാതികളിലും തീർപ്പ് കൽപ്പിക്കുന്നതിന് ജില്ലകൾ തോറും അദാലത്തുകൾ നടത്തും.പദ്ധതി പ്രകാരം ലഭിക്കുന്ന ആനുകൂല്യങ്ങൾ കാലോചിതമായി പരിഷ്‌കരിക്കുന്നതിനുള്ള സാധ്യതകളും പരിശോധിക്കും. കൂടാതെ പദ്ധതിയിലെ അംഗങ്ങൾക്ക് മാന്യമായ വരുമാനം ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതികളും ആവിഷ്‌ക്കരിക്കും
 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :09-12-2021

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo