ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണം സംബന്ധിച്ച് വിദ്യാർഥികളിൽ നിന്ന് നേരിട്ട് അഭിപ്രായങ്ങളും നിർദേശങ്ങളും തേടുന്നു. കേരളത്തിലെ എല്ലാ സ്കൂളുകളിലും നവംബർ 15നു മുമ്പ് ഒരു ദിവസം നിശ്ചയിച്ച് കുട്ടികളുമായും ഇത് സംബന്ധിച്ച ചർച്ചകൾ നടത്തും. നിർദേശങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ച് പാഠ്യപദ്ധതി പരിഷ്കരണ കമ്മറ്റിക്ക് നൽകുകയും ഇത്തരം നിർദ്ദേശങ്ങളും കൂടി പരിഗണിച്ചാണ് പാഠ്യപദ്ധതി പരിഷ്കരിക്കുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-11-2022

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo