സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യുക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ തിരുവനന്തപുരം, കൊല്ലം, ആലുവ (എറണാകുളം), പാലക്കാട്, പൊന്നാനി (മലപ്പുറം), കോഴിക്കോട്, കല്യാശേരി (കണ്ണൂർ) എന്നീ കേന്ദ്രങ്ങളിൽ ഏപ്രിൽ 27 ന് ആരംഭിക്കുന്ന സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് (പി.സി.എം) പരീക്ഷാ പരിശീലന ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ചു. മാർച്ച് 22 ന് അക്കാദമി നടത്തുന്ന സ്കോളർഷിപ്പ് പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന 5 വിദ്യാർഥികൾക്ക് 100 ശതമാനം വരെ ഫീസ് ഇളവ് നൽകും. kscsa.org യിൽ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: തിരുവനന്തപുരം : 8281098864, 8281098863, 8281098861, 0471-2313065, 2311654, കൊല്ലം : 8281098867, ആലുവ : 8281098873, പൊന്നാനി : 0494-2665489, 8281098868, പാലക്കാട് : 0491-2576100, 8281098869, കോഴിക്കോട് : 0495-2386400, 8281098870, കല്യാശ്ശേരി : 8281098875.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-03-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo