സൈബർ സെൽ

ഹൈടെക്ക് സെൽ പോലീസ് ഹെഡ് ക്വാർട്ടേഴ്സ്: 0471- 2721547

സൈബർ പൊലീസ് സ്റ്റേഷൻ ( തിരുവനന്തപുരം): 0471- 2322090

കേരള പോലീസിന്റെ ഭാഗമായി ഹൈടെക് ക്രൈം എൻക്വയറി സെൽ (HTCEC) കേരളത്തിൽ സൈബർ കുറ്റകൃത്യങ്ങളും മറ്റ് സാങ്കേതികവിദ്യാ കുറ്റകൃത്യങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള ഔദ്യോഗിക സംവിധാനമായാണ് രൂപീകരിച്ചിട്ടുള്ളത്. ഹാക്കിങ്, അശ്ലീല സന്ദേശങ്ങൾ അയയ്ക്കൽ, വികലമായ സോഷ്യൽ നെറ്റ് വർക്ക് സൈറ്റുകൾ, അശ്ലീല എസ്എംഎസ്/ ഇ-മെയിലുകൾ, സൈബർ മോഷണം, സൈബർ സ്റ്റോക്കിങ് തുടങ്ങിയ സംസ്ഥാനത്ത് വ്യാപകമായ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ഹൈ-ടെക് സംവിധാനത്തിലുള്ള സെല്ലാണിത്. സൈബർ കുറ്റങ്ങൾ, ഡിജിറ്റൽ തെളിവുകൾ എന്നിവ കൈകാര്യം ചെയ്യുന്നതിനായി ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകുന്നതിന് സെൽ ചുമതലപ്പെട്ടിരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: keralapolice.gov.in/ 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 18-05-2026

ലേഖനം നമ്പർ: 289

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo