
ശ്രീ. പി. കെ ബഷീർ
വകുപ്പുകൾ: പൊതുമരാമത്ത് വകുപ്പ്, ഭരണനിർവഹണം, ആർകിടെക്ച്ചർ, പാലങ്ങൾ, കെട്ടിടങ്ങൾ, രൂപകൽപ്പന, ദേശീയപാത, റോഡുകൾ, റോഡ് പരിപാലനം
ഏറനാട് മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗം. മുൻ എം എൽ എയും ചീഫ് വിപ്പുമായിരുന്ന പി സീതിഹാജിയുടെയും ഫാത്തിമ സീതിയുടെയും മകൻ. 1959 സെപ്റ്റംബർ 25-ന് മലപ്പുറം ജില്ലയിലെ എടവണ്ണയിൽ ജനനം. 1977-ൽ രാഷ്ട്രീയ പ്രവേശനം. എടവണ്ണ പഞ്ചായത്ത് പ്രസിഡന്റായും മലപ്പുറം ജില്ലപഞ്ചായത്ത് അംഗമായും പ്രവർത്തിച്ചു. ഏറനാട് മണ്ഡലത്തിൽ നിന്ന് 2011-ലും 2016-ലും വിജയിച്ച് നിയമസഭയിലെത്തി. എടവണ്ണ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: റസിയ ബഷീർ. മക്കൾ: ജിഹാൻ ഹാരിദ്, നഹാൻ അസ്ഹർ, സജിൻ സീതി
വിലാസം & ഫോൺ നമ്പറുകൾ
|
ഓഫീസ് |
റസിഡൻസ് |
സ്ഥിര വിലാസം |
|---|---|---|
|
റൂം നമ്പർ: 501, അഞ്ചാം നില, മൊബൈൽ: 9400001720 ഇ-മെയിൽ: min.pwd@kerala.gov.in |
ഉഷസ്, നന്തൻകോട്, ക്ലിഫ് ഹൗസ് കോമ്പൗണ്ട്, നന്ദൻകോട്, ഫോൺ: 0471-2725671, 0471-2725673 |
|
മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് വിവരങ്ങൾ
| തസ്തിക | പേര് | ഓഫീസ് | മൊബൈൽ |
|---|---|---|---|
| പ്രൈവറ്റ് സെക്രട്ടറി | ശ്രീ. ഷാജി എ. | 0471 - 2527223 | 9447031582 |
| അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി | ശ്രീ. ഇഖ്ബാൽ പി.എ | 0471 - 2518343 | 9895029442 |
| അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി | ശ്രീ. എച്ച് നജീബ് | 0471 - 2517086 | 9446051973 |
| അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി | ശ്രീ. അജിത് രാമചന്ദ്രൻ | 0471 - 2517222 | 9447206942 |
| അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ. അനിൽകുമാർ ബി | 0471 - 2518309 | 9446340912 |
| അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ. മുസഫർ അബ്റാർ കെ. | 0471 - 2335366 | 9446160000 |
| അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ. അഡ്വ. അബു സിദ്ദീഖ് | 0471-2527223 | 9447340489 |
| പേഴ്സണൽ അസിസ്റ്റന്റ് | ശ്രീ. മുഹമ്മദ് ഫായിസ് | 0471-2335366 | 9946001212 |
| അഡീഷണൽ പേഴ്സണൽ അസിസ്റ്റന്റ് | ശ്രീ. ദാവൂദ് പി. | 0471-2335366 | 9947788112 |
| അഡീഷണൽ പേഴ്സണൽ അസിസ്റ്റന്റ് | ശ്രീ. സഫറുള്ള പുതുപ്പാടൻ | 0471-2335366 | 9847505190 |
| അഡീഷണൽ പേഴ്സണൽ അസിസ്റ്റന്റ് | ശ്രീ. അബ്ദുൾ സമദ് കെ.എം. | 0471-2517242 | 9747200103 |
| അഡീഷണൽ പേഴ്സണൽ അസിസ്റ്റന്റ് | ശ്രീ. സെയ്ദ് മുഹമ്മദ് | 0471-2331255 | 9447770197 |
| അസിസ്റ്റന്റ് | ശ്രീ. അസാദ് | 0471-2511222 | 9447203001 |
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 25-11-2026
ലേഖനം നമ്പർ: 2006