സെക്രട്ടറിമാർ

സംസ്ഥാന ചീഫ് സെക്രട്ടറി, മറ്റ് ഗവണ്മെന്റ് സെക്രട്ടറിമാര്‍ എന്നിവരുടെ അ​ഡ്രസ്, ഭരണചുമതലയുള്ള വകുപ്പുകൾ, അഡീഷണൽ ചാർജുകൾ എന്നിവ സംബന്ധിച്ച വിശദമായ വിവരങ്ങൾ 

ചീഫ് സെക്രട്ടറി

ശ്രീ. ബിശ്വനാഥ് സിൻഹ ഐഎഎസ് 
                                           

റൂം നമ്പർ 202,

നോർത്ത് സാൻഡ്‌വിച്ച് ബ്ലോക്ക്, സെക്രട്ടേറിയറ്റ്

ഫോൺ: 0471-2333147, 2518181
ഫാക്സ്: 0471-2327176
ഇ-മെയിൽ: chiefsecy@kerala.gov.in

സ്റ്റാഫ് ഓഫീസർ

ശ്രീ. സൂരജ് ഷാജി ഐ.എ.എസ്.

റൂം നമ്പർ: 376

മെയിൻ ബ്ലോക്ക്, സെക്രട്ടേറിയറ്റ്

ഫോൺ: 0471-2518981, 2337332
ഇ-മെയിൽ: staffofficer.cs@kerala.gov.in

അഡീഷണൽ ചീഫ് സെക്രട്ടറിമാർ

 

പേരും പദവിയും

വകുപ്പ്

അധിക ചുമതലകൾ

വിലാസം

 

ശ്രീ. കെ.ആർ.ജ്യോതിലാൽ ഐഎഎസ്

അഡീഷണൽ ചീഫ് സെക്രട്ടറി

ധനകാര്യ വകുപ്പ്

നികുതി, പബ്ലിക് പ്രൊക്യൂർമെൻറ് അഡ്വൈസറി, ആസൂത്രണ, സാമ്പത്തിക കാര്യ (ആർ‌കെ‌ഐ) വകുപ്പ്,  ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, റീബിൽഡ് കേരള ഇനിഷ്യേറ്റീവ്

റൂം നമ്പർ: 396, ഒന്നാം നില,

മെയിൻ ബ്ലോക്ക്

ഗവണ്മെന്റ് സെക്രട്ടേറിയറ്റ്

ഫോൺ: 0471- 2518292, 9446022644

ഇ-മെയിൽ: acs.finance@kerala.gov.in

ശ്രീ. മുഹമ്മദ് ഹനീഷ് എപിഎം ഐഎഎസ്

അഡീഷണൽ ചീഫ് സെക്രട്ടറി 

വ്യവസായ വകുപ്പ്

 

എക്സ്ടെർണൽ കോ ഓപ്പറേഷൻ, റവന്യൂ (വഖഫ്)

റൂം നമ്പർ 138, നോർത്ത് ബ്ലോക്ക്,

രണ്ടാം നില, ഗവൺമെന്റ് സെക്രട്ടേറിയറ്റ്

ഫോൺ: 0471 2327451, 2518228

ഇമെയിൽ: prlsecy.ind@kerala.gov.in

ശ്രീ. മിൻഹാജ് ആലം ഐ.എ.എസ്. 

അഡീഷണൽ ചീഫ് സെക്രട്ടറി

ആഭ്യന്തര, വിജിലൻസ് വകുപ്പുകൾ 

കൃഷി വകുപ്പ്, അഗ്രികൾച്ചർ പ്രൊഡക്ഷൻ കമ്മീഷണർ, വ്യവസായ (കയർ) വകുപ്പ്

റൂം നമ്പർ 394, ഒന്നാം നില,

മെയിൻ ബ്ലോക്ക്, സെക്രട്ടേറിയറ്റ്

ഫോൺ: 0471 2518455,

ഇമെയിൽ: secy.agri@kerala.gov.in, acs.home@kerala.gov.in

സെക്രട്ടറിമാർ

 

പേരും പദവിയും

വകുപ്പ്

അധിക ചുമതലകൾ 

വിലാസം

ഡോ. രാജു നാരായണ സ്വാമി ഐഎഎസ്

പ്രിൻസിപ്പൽ സെക്രട്ടറി

സൈനിക ക്ഷേമ വകുപ്പ് 

 

റൂം നമ്പർ 619

ഫസ്റ്റ് ഫ്ലോർ 

സൗത്ത് ബ്ലോക്ക് ബ്ലോക്ക്

സെക്രട്ടേറിയറ്റ്

ഫോൺ: 0471-2518973

ഇ-മെയിൽ: prlsecyswamy@gmail.com, 

narayan5@ias.nic.in

ശ്രീമതി ടിങ്കു ബിസ്വാൾ ഐഎഎസ്,

പ്രിൻസിപ്പൽ സെക്രട്ടറി 

റവന്യൂ, ദുരന്തനിവാരണ വകുപ്പ് 

ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ കോ-ഓർഡിനേഷൻ & പ്രോഗ്രാം മാനേജ്മെന്റ് വിഭാഗത്തിന്റെ (സിപിഎംഡി) മേൽനോട്ടം.

റൂം നമ്പർ: 107

ഒന്നാം നില, നോർത്ത് ബ്ലോക്ക്

ഫോൺ: 0471-2518445, 2327499, 9447713067

ഇ-മെയിൽ: prlsecy.rev@kerala.gov.in, 

prl.secy.revenue@gmail.com

ഡോ.ഷർമിള മേരി ജോസഫ്  ഐഎഎസ്

പ്രിൻസിപ്പൽ സെക്രട്ടറി 

ആരോഗ്യ കുടുംബക്ഷേമ വകുപ്പ്

ആയുഷ് വകുപ്പ്

റൂം നമ്പർ 372
ഫസ്റ്റ് ഫ്ലോർ
മെയിൻ ബ്ലോക്ക്, സെക്രട്ടേറിയറ്റ്
ഫോൺ: 0471-2518398, 9446528400

ഇ-മെയിൽ: secy.hlth@kerala.gov.in,

ഡോ.ബി. അശോക് ഐഎഎസ്, 

പ്രിൻസിപ്പൽ സെക്രട്ടറി 

ഉന്നത വിദ്യാഭ്യാസ വകുപ്പ് 

ബിസിനസ് പോളിസി ആൻഡ് പ്രോസസ് റീ-എഞ്ചിനീയറിംഗ് സെൽ (ബിപിപിആർസി), പൊതുഭരണ വകുപ്പ്, ഉദ്യോഗസ്ഥ-ഭരണപരിഷ്കാര വകുപ്പ് 

റൂം നമ്പർ: 406, നാലാം നില, അനെക്സ് II, സെക്രട്ടേറിയറ്റ്

ഫോൺ: 0471 2517371

ഇമെയിൽ: secy.hedu@kerala.gov.in, secy.gad@kerala.gov.in, secy.pard@kerala.gov.in

ഡോ.രത്തൻ.യു.കേൽക്കർ ഐ.എ.എസ് 

സെക്രട്ടറി

മുഖ്യമന്ത്രിയുടെ സെക്രട്ടറി 

കോസ്റ്റൽ ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ വകുപ്പ്, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ്, വയോജന ക്ഷേമ വകുപ്പ്, തുറമുഖം 

റൂം നമ്പർ: 410, നാലാം നില, നോർത്ത് ബ്ലോക്ക്, സെക്രട്ടേറിയറ്റ്

ഫോൺ: 0471 - 2518653, 2327979, 

ഇമെയിൽ: secy.cm@kerala.gov.in, secy.port@kerala.gov.in, secy.iprd@kerala.gov.in

ശ്രീ. ബിജു കെ ഐഎഎസ്

സെക്രട്ടറി

വനം, വന്യജീവി വകുപ്പ്

വിനോദസഞ്ചാര വകുപ്പ്, നൈപുണ്യ വികസന വകുപ്പ്, കാഷ്യു വകുപ്പ് 

റൂം നമ്പർ: 302
അനെക്സ് II, മൂന്നാം നില
Ph: 0471 2518010

ഇ-മെയിൽ: prlsecy.forest@kerala.gov.in, prlsecy.tsm@kerala.gov.in

ഡോ. കെ വാസുകി ഐഎഎസ്

സെക്രട്ടറി

സെക്രട്ടറി ടു ഗവർണർ 

 

ഫോൺ: 0471-2310720, 2728748

ഇ-മെയിൽ: secy.lokbhavankerala@gmail.com

ശ്രീ. പാട്ടീൽ അജിത് ഭഗവത്റാവു ഐഎഎസ്

സെക്രട്ടറി

ധനകാര്യ (വിഭവശേഷി) വകുപ്പ് 

ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി)

റൂം നമ്പർ: 377, ഒന്നാം നില,

മെയിൻ ബ്ലോക്ക്,

ഗവൺമെന്റ് സെക്രട്ടേറിയറ്റ്

ഫോൺ: 0471-2518290, 9446010900 

ഇ-മെയിൽ : secy-res.fin@kerala.gov.in

ശ്രീ. എം. ജി. രാജമാണിക്യം ഐഎഎസ്

സെക്രട്ടറി 
 

 

ചെയര്മാന് & മാനേജിങ് ഡയറക്ടർ, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ്, വൈദ്യുതി, പരിസ്ഥിതി, പാർലമെൻ്ററി കാര്യ വകുപ്പുകൾ  

കമ്മീഷണർ, ഗുരുവായൂർ & കൂടൽമാണിക്യം ദേവസ്വം, റവന്യൂ (ദേവസ്വം) വകുപ്പ്

റൂം നമ്പർ 201, രണ്ടാം നില,
സൗത്ത് ബ്ലോക്ക്,
സെക്രട്ടേറിയറ്റ്
ഫോൺ: 0471- 2518058
ഇ-മെയിൽ: secy.pwr@kerala.gov.in, secy.envt@kerala.gov.in

ശ്രീമതി അനുപമ ടി വി ഐഎഎസ്

സെക്രട്ടറി

തദ്ദേശ സ്വയംഭരണ വകുപ്പ്

 

ഗതാഗത (വ്യോമയാന, മെട്രോ, റെയിൽവേ) വകുപ്പ്


 

റൂം നമ്പർ 505, 
അനെക്സ്-I, സെക്രട്ടേറിയറ്റ് ഫോൺ: 0471-2518880, 8547528698

ഇ-മെയിൽ:  
prlsecy.lsgd@kerala.gov.in, 

 

ഡോ.വീണ എൻ.മാധവൻ ഐഎഎസ്

സെക്രട്ടറി 
 

പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് 

പിന്നാക്ക വിഭാഗ വികസന വകുപ്പ്, സഹകരണ വകുപ്പ്, ചെയർപേഴ്സൺ, സോഷ്യൽ ഓഡിറ്റ് സൊസൈറ്റി 

റൂം നമ്പർ: 301, അനെക്സ് I,

ഗവണ്മെന്റ് സെക്രട്ടേറിയറ്റ്

ഫോൺ: 0471-2320474, 2517380, 9446322793

ഇ-മെയിൽ: secy.coop@kerala.gov.in, 

prlsecy.scdd@kerala.gov.in

ശ്രീ. സുഭാഷ് ടി വി ഐഎഎസ്

സ്പെഷ്യൽ സെക്രട്ടറി

കൃഷി വകുപ്പ് 

 

റൂം നമ്പർ: 378, ഒന്നാം നില, മെയിൻ ബ്ലോക്ക്, സെക്രട്ടേറിയറ്റ്

ഫോൺ: 0471-2518035

ഇമെയിൽ: ss.agri@kerala.gov.in

ശ്രീ. സീറാം സാംബശിവ റാവു ഐഎഎസ്

സ്പെഷ്യൽ സെക്രട്ടറി

എക്സൈസ് കമ്മീഷണർ

ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി
വകുപ്പ് 

റൂം നമ്പർ 264, രണ്ടാം നില,
സൗത്ത് ബ്ലോക്ക്,
സെക്രട്ടേറിയറ്റ്
ഫോൺ: 0471- 258444
ഇ-മെയിൽ: secy.itd@kerala.gov.in

ഡോ. അദീല അബ്ദുല്ല ഐഎഎസ്

സ്പെഷ്യൽ സെക്രട്ടറി

പൊതുമരാമത്ത് വകുപ്പ്

 

റൂം നമ്പർ: 201A, രണ്ടാം നില, അനെക്സ് I, ഗവൺമെന്റ് സെക്രട്ടേറിയറ്റ്

ഫോൺ: 8848678982, 0471-2518822

ഇ-മെയിൽ: secy.pwd@kerala.gov.in, 

pwdsplsecy@gmail.com

ശ്രീ. ഷാനവാസ് എസ് ഐഎഎസ് 

സ്പെഷ്യൽ സെക്രട്ടറി 

തദ്ദേശ സ്വയംഭരണ വകുപ്പ് 
 

മാനേജിംഗ് ഡയറക്ടർ, റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡ്,സ്പെഷ്യൽ ഓഫീസർ, ക്യാപിറ്റൽ റീജിയൺ ഡെവലപ്മെന്റ് പ്രോജക്ട് (സിആർഡിപി), ചെയർപേഴ്‌സൺ

റൂം നമ്പർ: 392, ഒന്നാം നില, മെയിൻ ബ്ലോക്ക്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്
ഫോൺ: 0471-2517293
ഇമെയിൽ: ss2.lsgd@kerala.gov.in

ശ്രീ. അബ്ദുൾ നാസർ ബി ഐഎഎസ്

സ്പെഷ്യൽ സെക്രട്ടറി 

ഫിഷറീസ് വകുപ്പ് 

ഹാർബർ എഞ്ചിനീയറിംഗ്, സാമൂഹിക നീതി വകുപ്പ് 

റൂം നമ്പർ 392, ഒന്നാം നില,
അനെക്സ് II, സെക്രട്ടേറിയറ്റ്
ഫോൺ: 0471-2321572, 2517393, 9447113330
ഇ-മെയിൽ : prlsec.fisheries@kerala.gov.in, ss.sjd@kerala.gov.in

ശ്രീമതി. ഷീബാ ജോര്‍ജ്ജ് ഐഎഎസ്

സ്പെഷ്യൽ സെക്രട്ടറി 
 

വനിത-ശിശു വികസന വകുപ്പ് 

തൊഴിൽ വകുപ്പ്, ക്ഷീര വികസന വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് 

റൂം നമ്പർ: 606, ആറാം നില, അനെക്സ് II, ഗവൺമെന്റ് സെക്രട്ടേറിയറ്റ്
ഫോൺ: 0471-2517507
ഇമെയിൽ: secy.labour@kerala.gov.in, secy.ahd@kerala.gov.in, secy.wcd@kerala.gov.in,

secywcdkerala@gmail.com

ശ്രീ.എൻ.പ്രശാന്ത് ഐ.എ.എസ്.

സ്‌പെഷ്യൽ സെക്രട്ടറി 
 

കായിക, യുവജനകാര്യ വകുപ്പ്,

മൃഗശാല, മ്യൂസിയം, പുരാവസ്തു, ആർക്കൈവ്സ് വകുപ്പുകൾ, നികുതി വകുപ്പ് 

റൂം നമ്പർ: 404, നാലാം നില, അനെക്സ് I, ഗവൺമെന്റ് സെക്രട്ടേറിയറ്റ്
ഫോൺ: 0471-2518274
ഇമെയിൽ: secy.sya@kerala.gov.in

ശ്രീ സുഹാസ് എസ് ഐഎഎസ്,

സ്പെഷ്യൽ സെക്രട്ടറി 
 

ജലവിഭവ വകുപ്പ് 

ഭവന വകുപ്പ്, മാനേജിംഗ് ഡയറക്ടർ, കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കെഐഐഡിസി)

റൂം നമ്പർ: 395, ഒന്നാം നില, മെയിൻ ബ്ലോക്ക്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്
ഫോൺ: 0471-2517378
ഇമെയിൽ: sswrd7378@gmail.com, splsecy.wrd@kerala.gov.in

ഡോ. ഡി. സജിത്ത് ബാബു ഐഎഎസ്

സ്പെഷ്യൽ സെക്രട്ടറി & മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

തിരഞ്ഞെടുപ്പ് വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ് 

 

റൂം നമ്പർ: 403, നാലാം നില, അനക്സ് I, ഗവണ്മെന്റ് സെക്രട്ടേറിയറ്റ്
ഫോൺ: 0471-2517395
ഇ-മെയിൽ: secy.gedu@kerala.gov.in, ceo_kerala@eci.gov.in 

ശ്രീമതി അഞ്ജന എം ഐഎഎസ് 

സ്പെഷ്യൽ സെക്രട്ടറി 
 

ടൂറിസം ഡയറക്ടർ

സാംസ്കാരികം, നോർക്ക, ശാസ്ത്ര സാങ്കേതിക വകുപ്പുകൾ,  

റൂം നമ്പർ: 416, നാലാം നില, നോർത്ത് സാൻഡ്‌വിച്ച് ബ്ലോക്ക്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്
ഫോൺ: 0471-2517076, 2334665
ഇമെയിൽ: ss.clad@kerala.gov.in, prlsecy.norka@kerala.gov.in,

spl.secy.cladandnorka@gmail.com

ശ്രീ. ഗോകുൽ ജി ആർ ഐഎഎസ്
സ്പെഷ്യൽ സെക്രട്ടറി 
 

ആസൂത്രണ, സാമ്പത്തിക കാര്യ വകുപ്പ് 

പ്രോഗ്രാം ഇംപ്ലിമെന്റേഷൻ, ഇവാലുവേഷൻ, മോണിറ്ററിംഗ് വകുപ്പ്, ധനകാര്യ (ചെലവ്) വകുപ്പ്, മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന ആസൂത്രണ ബോർഡ് 

റൂം നമ്പർ: 386, ഒന്നാം നില, മെയിൻ ബ്ലോക്ക്, സെക്രട്ടേറിയറ്റ്
ഫോൺ: 0471 2518669
ഇമെയിൽ: finexpenditure@gmail.com, planningandeconomicaffairs@gmail.com,

secy-exp.fin@kerala.gov.in

ശ്രീ ഡി. ബാലമുരളി ഐ.എ.എസ്.
സ്പെഷ്യൽ സെക്രട്ടറി

ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പ് 

ഗതാഗത വകുപ്പ്, ചെയർമാൻ & മാനേജിംഗ് ഡയറക്ടർ - കേരള ട്രാൻസ്‌പോർട്ട് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ്

secy.food@kerala.gov.in

ശ്രീ. ഷിബു എ ഐഎഎസ്

അഡീഷണൽ സെക്രട്ടറി

റവന്യൂ വകുപ്പ്

 

റൂം നമ്പർ: 202,

രണ്ടാം നില, അനെക്സ് II,

ഗവണ്മെന്റ് സെക്രട്ടേറിയറ്റ്

ഫോൺ: 0471-2327130, 9847869532

ഇ-മെയിൽ: as.rev@kerala.gov.in

ശ്രീമതി ഗീത എ ഐഎഎസ് 

അഡീഷണൽ സെക്രട്ടറി 

റവന്യൂ വകുപ്പ്

 

റൂം നമ്പർ 391, മെയിൻ ബ്ലോക്ക്, 
ഗവണ്മെന്റ് സെക്രട്ടേറിയറ്റ്,
ഫോൺ നമ്പർ: 0471 2518886
ഇമെയിൽ : as1.rev@kerala.gov.in
 

ശ്രീ. ഉമേഷ് എൻ എസ് കെ ഐ എ എസ്
അഡീഷണൽ സെക്രട്ടറി 

മുഖ്യമന്ത്രിയുടെ പ്രത്യേക ചുമതലയുള്ള ഉദ്യോഗസ്ഥൻ 

കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ 

ഇ മെയിൽ: osdtocmkerala@gmail.com

ശ്രീ ജെറോമിക് ജോർജ് ഐഎഎസ്

അഡീഷണൽ സെക്രട്ടറി & ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി
 

ധനകാര്യ (ചെലവ്) വകുപ്പ് 

മാനേജിംഗ് ഡയറക്ടർ, വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള മാരിടൈം ബോർഡ്

ഇ മെയിൽ: asosdexp.fin@kerala.gov.in

ഡോ. രേണു രാജ് ഐഎഎസ്

അഡീഷണൽ സെക്രട്ടറി 

ആരോഗ്യ കുടുംബക്ഷേമ വകുപ്പ് 

സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ, സ്റ്റേറ്റ് മിഷൻ ഡയറക്ടർ, നാഷണൽ ഹെൽത്ത് മിഷൻ; പ്രോജക്ട് ഡയറക്ടർ, ഇ-ഹെൽത്ത്; എക്സിക്യൂട്ടീവ് ഡയറക്ടർ, സ്റ്റേറ്റ് ഹെൽത്ത് ഏജൻസി 

റൂം നമ്പർ : 390, മെയിൻ ബ്ലോക്ക്,
ഗവൺമെന്റ് സെക്രട്ടേറിയറ്റ്
ഫോൺ : 0471 251 7311
ഇമെയിൽ : ashealth26@gmail.com, 

as1.health@kerala.gov.in

ശ്രീ വിനോദ് വി.ആർ. ഐ.എ.എസ്.

അഡീഷണൽ സെക്രട്ടറി 

പൊതുമരാമത്ത് വകുപ്പ് 

പ്രോജക്റ്റ് ഡയറക്ടർ, കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രോജക്റ്റ് (KSTP)

 

ശ്രീ. മുഹമ്മദ് ഷഫീഖ് ഐഎഎസ്

സ്പെഷ്യൽ ഡ്യൂട്ടി ഓഫീസർ, ജോയിന്റ് സെക്രട്ടറി

റവന്യൂ

ഡയറക്ടർ, പ്രോഗ്രാം ഇംപ്ലിമെൻ്റേഷൻ ഇവാലുവേഷൻ ആൻഡ് മോണിറ്ററിംഗ് വകുപ്പ്

ഫോൺ: 0471-2333407,9871486436

ഇമെയിൽ: piemdkerala@gmail.com, mohd.shafiq2020@ias.gov.in

ശ്രീമതി ഡി. ധർമ്മലശ്രീ ഐ.എ.എസ്.

ജോയിന്റ് സെക്രട്ടറി

തദ്ദേശ സ്വയംഭരണ വകുപ്പ് 

ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടർ, കേരള ഖരമാലിന്യ സംസ്കരണ പദ്ധതി (കെ.എസ്.ഡബ്ല്യു.എം.പി),

ഇമെയിൽ: jointsecylsgd@gmail.com

ശ്രീ പ്രേം കൃഷ്ണൻ എസ് ഐഎഎസ്
ജോയിന്റ് സെക്രട്ടറി 

ജലവിഭവ വകുപ്പ് 

എം.ഡി, കേരള വാട്ടർ അതോറിറ്റി 

ഇമെയിൽ: Js1.wrd@kerala.gov.in

ഡോ. ശ്രീറാം വി. ഐ.എ.എസ്.
ജോയിന്റ് സെക്രട്ടറി, ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി 

വനം-വന്യജീവി വകുപ്പ്

നൈപുണ്യ-കശുവണ്ടി വികസന വകുപ്പ്; മാനേജിംഗ് ഡയറക്ടർ, കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് (KASE)

റൂം നമ്പർ: 389,
മെയിൻ ബ്ലോക്ക്, ഒന്നാം നില
ഫോൺ: 0471 2517392
ഇ-മെയിൽ: jsandosd.forest@kerala.gov.in

ശ്രീ. ആൽഫ്രഡ് ഒ.വി. ഐ.എ.എസ്.
ഡെപ്യൂട്ടി സെക്രട്ടറി
 

വയോജന ക്ഷേമ വകുപ്പ് 

ജോയിന്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, മാരിടൈം ബോർഡ്; നോഡൽ ഓഫീസർ, മിഷൻ സമുദ്ര,  എം.ഡി, കേരള റാപ്പിഡ് ട്രാൻസിറ്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.ആർ.ടി.)

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 22-10-2026

ലേഖനം നമ്പർ: 1713

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo