കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിലും പുരോ​ഗതിയിലും ​സുപ്രധാന സ്ഥാനമാണ് കൃഷിക്കുള്ളത്. മനുഷ്യർ കൃഷിയിലേക്കും മൃ​ഗങ്ങളെ ഇണക്കി വളർത്തുന്നതിലേക്കും തിരിഞ്ഞ നവീന ശിലായു​ഗത്തിൽ തന്നെ കേരളത്തിലും കൃഷിയുടെ ചരിത്രം ആരംഭിച്ചുവെന്നാണ് ചരിത്ര രേഖകൾ സൂചിപ്പിക്കുന്നത്. കേരളത്തിന്റെ വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയും കാലാവസ്ഥയും മണ്ണിന്റെ പ്രത്യേകതകളും കൊണ്ട് നാണ്യവിളകള്‍, ഭക്ഷ്യവിളകള്‍, തോട്ടവിളകള്‍ എന്നിവ ഉള്‍പ്പെടുന്ന വ്യത്യസ്തമായ വിളരീതികള്‍ക്ക് അനുയോജ്യമാണ്. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി സംസ്ഥാന കാര്‍ഷിക മേഖല, ഭക്ഷ്യവിളകളില്‍ നിന്നും ഭക്ഷ്യേതര വിളകളിലേക്കുള്ള പരിവര്‍ത്തനം പോലെയുള്ള നിര്‍ണ്ണായക മാറ്റങ്ങള്‍ക്കു സാക്ഷ്യം വഹിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്  :https://spb.kerala.gov.in/economic-review/ER2022/


കാർഷിക ക്ഷേമവകുപ്പ് 

കാർഷിക ഉൽപാദനക്ഷമത വർദ്ധിപ്പിച്ച് ഭക്ഷ്യ ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിച്ച്  ഉപജീവന പിന്തുണ നൽകുന്ന സുസ്ഥിരവും പ്രായോഗികവുമായ തൊഴിലാക്കി കൃഷിയെ മാറ്റുകയാണ് ലക്ഷ്യം. കർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ഭക്ഷ്യ പോഷകാഹാര സുരക്ഷ ഉറപ്പാക്കുന്നതിനും കേരളത്തിന്റെ കാർഷിക സമ്പദ് വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനുമുല്ല പ്രവർത്തനങ്ങൾ വകുപ്പ് നടപ്പിലാക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് :keralaagriculture.gov.in


കാർഷികമേഖലയിലെ അനുബന്ധ സ്ഥാപനങ്ങൾ 

https://keralaagriculture.gov.in/en/krishi-jaalakam/


കാർഷിക സർവകലാശാല 

https://kau.in/


സർക്കാർ പദ്ധതികൾ 

കൂടുതൽ കാണുക  keralaagriculture.gov.in


സേവനങ്ങൾ 
കൂടുതൽ കാണുക www.keralaagriculture.gov.in

കൃഷി വകുപ്പ് - സർവീസ് ലൊക്കേറ്റർ


 

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 23-06-2023

ലേഖനം നമ്പർ: 245

sitelisthead