റേഷൻ കാർഡുമായി ബന്ധ പ്പെട്ട അപേക്ഷകൾ, എആർ ഡിയുമായി ബന്ധപ്പെട്ട പരാ തികൾ, നിർദേശങ്ങൾ, വിത രണം ചെയ്യുന്ന സാധനങ്ങളു ടെ ഗുണ നിലവാരവുമായി ബന്ധപ്പെട്ട പരാതികൾ എന്നിവ അധികൃതരെ അറി യിക്കുന്നതിന് റേഷൻ കടക ളിൽ ഡ്രോപ് ബോക്സുകൾ സ്ഥാപിക്കും.ബോക്സിന്റെ ഉത്തരവാ ദിത്വം ബന്ധപ്പെട്ട റേഷനിങ് ഇൻസ്പെക്ടർമാർക്കായിരിക്കും.ഓരോ ആഴ്ചയുടെയും അവസാന പ്രവൃത്തി ദിവസം റേഷനിങ് ഇൻസ്പെക്ടർമാർ ബോക്സ് തുറന്ന് ബന്ധപ്പെ ട്ട പരാതികൾ, നിവേദന ങ്ങൾ തുടങ്ങിയവ എആർഡി തലത്തിൽ രൂപീകരിച്ചിട്ടുള്ള വിജിലൻസ് കമ്മിറ്റിക്ക് കൈമാറും.


പ്രസിദ്ധീകരിച്ച തീയ്യതി :23-11-2021

sitelisthead