ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നാളെ (ഒക്ടോബർ 26) ശക്തമായ മഴ ലഭിക്കുമെന്ന്  കേന്ദ്ര  കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ, രാജ്യത്തുനിന്നും മൺസൂൺ  പൂർണ്ണമായും പിൻവാങ്ങാനും വടക്കുകിഴക്കൻ മൺസൂൺ ആരംഭിക്കാനും സാധ്യതയുണ്ട്

പ്രസിദ്ധീകരിച്ച തീയ്യതി :25-10-2021

sitelisthead