എൻഡോസൾഫാൻ ബാധിതർക്കുള്ള ഒറ്റത്തവണ ധനസഹായം നൽകാൻ തീരുമാനിച്ചു. കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന പെൻഷൻ ലഭിക്കുന്ന 5357 എൻഡോസൾഫാൻ ദുരിതബാധിതർക്കാണ് മുൻ വർഷങ്ങളിൽ അനുവദിച്ചതുപോലെ 1000 രൂപ നിരക്കിൽ ഒറ്റത്തവണ ധനസഹായം നൽകുക.

പ്രസിദ്ധീകരിച്ച തീയ്യതി :18-11-2021

sitelisthead