പ്രകൃതിക്ഷോഭത്തെ തുടർന്ന് കൃഷി നശിച്ച കർഷകർ നഷ്ടപരിഹാരത്തിന് പത്ത് ദിവസത്തിനകം അപേക്ഷിക്കണം. www.aims.kerala.gov.in എന്ന പോർട്ടൽ വഴിയും എയിംസ് മൊബൈൽ ആപ് വഴിയും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് കൃഷി ഭവനുമായോ 18004251661 എന്ന ട്രോൾഫ്രീ നമ്പറിലോ ബന്ധപ്പെടാം.

പ്രസിദ്ധീകരിച്ച തീയ്യതി :16-11-2021

sitelisthead